ചെങ്ങന്നൂർ: കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയൻ അറിയിച്ചു. 11.5 കോടി രൂപ ചിലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ സബ് വേയും കടമുറികളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി ബസ് സ്റ്റാൻഡിലെ
60 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു . ......
വെൺമണി: ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കുട്ടികളുടെ കലോത്സവമായ കളി ഊഞ്ഞാൽ വെൺമണി സെൻ്റ്
മേരിസ് പാരിഷ് ഹാളിൽ
നടത്തി.വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി സി സുനിമോൾ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ......

ഓതറ: ശ്രീ ശുഭാനന്ദാശ്രമത്തിന്റെ46 -ാ മത് വാർഷികം സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടത്തും.
ഒന്നാം ദിവസം 13 ശനിയാഴ്ച രാവിലെ8.45ന് വിജ്ഞാന നന്ദൻ സ്വാമികൾ ആദർശ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും
10.30 ന് ബാല യുവജന സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് വനിതാ സമ്മേളനം കുട്ടികളുടെ കലാപരിപാടികൾ രണ്ടാം ദിവസം 14 ഞായറഴ്ച ആരാധന ഉച്ചക്ക് കലാ-സാംസ്കാരിക സമ്മേളനം ന്യത്തന്യത്ത്യങ്ങൾ മൂന്നാം ദിവസം രാവിലെ 8 മണിക്ക് ശ്രീ ശുഭാനന്ദാനാമ സങ്കീർത്തനാർച്ചന.
കറുമ്പനാടം മനുവും സംഘവും ഓതറ പുതുകുളങ്ങര ദേവിക്ഷേത്ര സന്നിധിയിൽ നടത്തും.
9.30 ന് ക്ഷേത്ര സന്നിധിയിൽ നിന്നും ആശ്രമത്തിലെക്ക് ഘോഷയാത്രയും ഉണ്ടായിരിക്കും.
11 മണിക്ക് ശ്രീ ശുഭാനന്ദാ ട്രസ്റ്റ് ട്രഷറർ വേദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി ശശിധരൻ പിള്ള ഉത്ഘാടനം ചെയ്യും.
യോഗത്തിൽ സനാതന ധർമ്മ ഗുരുകുല ക്ഷേത്രം കരിമുളയ്ക്കൽ ആചാര്യൻ സ്വാമി ശിവാനന്ദ സരസ്വതി മഹാരാജ് ഉത്ഘാടനം ചെയ്യും. വിവിധ സാമുദായിക നേതക്കൾ സന്യാസി, സന്ന്യാസിനിമാർ ആശംസകൾ അർപ്പിക്കും
ബാല യുവജന സംഘം, വനിതാ ഗായകസംഘത്തിന്റെയും ശ്രീ ശുഭാനന്ദ ഭക്തി ഗാനസുധയും ഉണ്ടായിരിക്കും. ......
കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്ബന് കോണ്ക്ലേവ് 2025ന് ഇന്ന് (സെപ്തംബര് 12, വെള്ളി) കൊച്ചി ഗ്രാന്ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില് തുടക്കമാകും. 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തില് സംഘടിപ്പിക്കുന്ന കോണ്ക്ലേവ് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. ......
രാജ്യം പത്മശ്രീ നൽകി ആദരിച്ച കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനെ കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരുവാണിയൂർ മുരിയമംഗലത്ത് താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആയ മകൻ പ്രസാദിന്റെ ഭവനാംഗണത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ......
കൊട്ടാരക്കര സ്വദേശി ഐസക് ജോര്ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര് ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ലിസി ആശുപത്രിയില് അങ്കമാലി സ്വദേശിയായ 28 കാരനില് ഐസക്കിന്റെ ഹൃദയം തുന്നിചേര്ത്തത്. ......
ന്യൂനപക്ഷ സംഗമം നടത്താൻ സംസ്ഥാന സര്ക്കാര് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പാണ് സംഗമമൊരുക്കുക.......